Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begins Against

Kottayam

മോ​നി​പ്പ​ള്ളി​യി​ലെ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഇ​ര​മ്പി

മോ​നി​പ്പ​ള്ളി: മീ​മ്പ​ന്താ​ന​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഇ​ര​മ്പി.

ആ​ച്ചി​ക്ക​ൽ ഹ​രി​ജ​ൻ കോ​ള​നി​ക്കു മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഫാ​ക്‌​ട​റി​ക്കു മു​ന്നി​ൽ സ​മാ​പി​ക്കു​മ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ണ്ണി​ക​ളാ​യി. ഉ​ദ​യ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, വാ​ർ​ഡം​ഗം സൗ​മ്യ ജോ​യ്, ബെ​റ്റി ജോ​ണി, എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ​ക്‌​ട​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള നീ​ക്കം എ​ന്തു വി​ല​കൊ​ടു​ത്തും പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽകി.

Latest News

Corehub Up